ടാഗുകള്‍ : കോർപ്പറേറ്റ് സ്ട്രാറ്റജിക് മാനേജ്മെന്റ് ഡോ.ലത നായർ

കോർപ്പറേറ്റ് സ്ട്രാറ്റജിക് മാനേജ്മെന്‍റ്

Rs. 180

Rs. 225

  • വില : Rs. 180
  • ബുക്ക് കോഡ് : Sil-5227
  • ലഭ്യത : 200
ആഗോളീകരണത്തെത്തുടർന്നു സ്റ്റാർറ്റജിക്‌ മാനേജ്‍മെന്‍റിലൂടെ കോർപ്പറേറ്റുകള്‍  കൈവരിച്ച അഭൂതപൂർവമായ വളർച്ച വിശകലനംചെയ്യുന്ന പുസ്തകം. ആഗോളീകരണം  കോർപ്പറേറ്റുകള്‍ക്ക്  വെല്ലുവിളികളും അവസരങ്ങളും നൽകുന്നു. ഈ വെല്ലുവിളികളെ നേരിട്ട് ബിസിനസ്സ് സാമ്രാജ്യം സൃഷ്ടിക്കാൻ കോർപ്പറേറ്റ് സ്ട്രാറ്റജിക്&n..

ആഗോളീകരണത്തെത്തുടർന്നു സ്റ്റാർറ്റജിക്‌ മാനേജ്‍മെന്‍റിലൂടെ കോർപ്പറേറ്റുകള്‍  കൈവരിച്ച അഭൂതപൂർവമായ വളർച്ച വിശകലനംചെയ്യുന്ന പുസ്തകം. ആഗോളീകരണം  കോർപ്പറേറ്റുകള്‍ക്ക്  വെല്ലുവിളികളും അവസരങ്ങളും നൽകുന്നു. ഈ വെല്ലുവിളികളെ നേരിട്ട് ബിസിനസ്സ് സാമ്രാജ്യം സൃഷ്ടിക്കാൻ കോർപ്പറേറ്റ് സ്ട്രാറ്റജിക്  മാനേജ്മെന്‍റ് സഹായിക്കുന്നു.. കമ്പ്യൂട്ടർ രംഗത്ത് ആപ്പിളിന്‍റെയും  ഓട്ടോമൊബൈൽ രംഗത്ത് ടോയോട്ടയുടെയും വളർച്ച ഇതാണ് കാണിക്കുന്നത്.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്